Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ് മ​ദ്റ​സ...

ഐ.​സി.​എ​ഫ് മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
ഐ.​സി.​എ​ഫ് മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം
cancel

കു​വൈ​ത്ത് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡി​നു കീ​ഴി​ലെ ഐ.​സി.​എ​ഫ് മ​ദ്റ​സ​ക​ളി​ല്‍ ‘ഫ​ത്ഹേ മു​ബാ​റ​ക്’ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. ഖൈ​ത്താ​ന്‍, സാ​ല്‍മി​യ, ഫ​ഹാ​ഹീ​ല്‍, അ​ബ്ബാ​സി​യ, ജ​ഹ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന മ​ദ്റ​സ​ക​ളി​ല്‍ ഏ​പ്രി​ല്‍ 19ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​ദ്യാ​ക്ഷ​രം കു​റി​ക്കും. മ​ദ്റ​സ കെ.​ജി ക്ലാ​സ് മു​ത​ല്‍ 12ാം ക്ലാ​സ് വ​രെ വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ഠ​നം ന​ട​ത്തി​വ​രു​ന്നു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICF KuwaitKerala
News Summary - ICF Madrasa freshers day
Next Story