Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ്​ ജ​ഹ്‌​റ...

ഐ.​സി.​എ​ഫ്​ ജ​ഹ്‌​റ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ

text_fields
bookmark_border
icf
cancel
camera_alt

സൈ​നു​ദ്ദീ​ൻ അ​ഷ്​​റ​ഫി, ത​ൻ​ഷീ​ദ്​ പാ​റാ​ൽ, പി.​ടി. ബ​ഷീ​ർ

കു​വൈ​ത്ത്​ സി​റ്റി: ​ഐ.​സി.​എ​ഫ്​ ജ​ഹ്‌​റ സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക കൗ​ൺ​സി​ൽ സ​മാ​പി​ച്ചു. അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി പ്രാ​ർ​ഥ​ന ന​ട​ത്തി. ശ​രീ​ഫ്​ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ൻ​ഷീ​ദ്​ പാ​റാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​ലി​ഹ്​ കി​ഴ​ക്കേ​തി​ൽ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മീ​ർ മു​സ്​​ലി​യാ​ർ പ​രി​പാ​ടി നി​യ​​ന്ത്രി​ച്ചു. ബ​ഷീ​ർ അ​ണ്ടി​ക്കോ​ട്​ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സൈ​നു​ദ്ദീ​ൻ അ​ഷ്‌​റ​ഫി (പ്ര​സി.), ത​ൻ​ഷീ​ദ് പാ​റാ​ൽ (ജ​ന​റ​ൽ സെ​ക്ര.), പി.​ടി. ബ​ഷീ​ർ (ഫി​നാ​ൻ​സ്​ സെ​ക്ര.), ശാ​ക്കി​ർ മു​സ്​​ലി​യാ​ർ ചെ​റു​വ​ല്ലൂ​ർ (ദ​അ്​​വ സ​മി​തി പ്ര​സി.), ഹാ​ഫി​സ്​ മു​ഹ​മ്മ​ദ്​ (ദ​അ്​​വ സെ​ക്ര.), മു​സ്​​ത​ഫ ഹാ​ജി (സം​ഘ​ട​ന സ​മി​തി പ്ര​സി.), ശ​രീ​ഫ്​ (സം​ഘ​ട​ന സെ​ക്ര.), അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ (അ​ഡ്​​മി​ൻ, പി.​ആ​ർ.​ഒ പ്ര​സി.), മു​നീ​ർ വെ​ള്ളി​യ (പി.​ആ​ർ സെ​ക്ര.), അ​ൻ​സാ​രി കൊ​ല്ലം (മീ​ഡി​യ പ്ര​സി.), ഉ​വൈ​സ്​ ഏ​ലാ​​മ്പ്ര (സെ​ക്ര.), ല​ത്തീ​ഫ്​ സ​ഖാ​ഫി (ക്ഷേ​മ​കാ​ര്യ പ്ര​സി.), ഷം​സു ചെ​മ്പി​ലോ​ട്​ (സെ​ക്ര.), ഇ​സ്​​മാ​യി​ൽ മു​സ്​​ലി​യാ​ർ (വി​ദ്യാ​ഭ്യാ​സ സ​മി​തി പ്ര​സി.), മു​ഹ​മ്മ​ദ്​ ശ​രീ​ർ (സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICFJehra Central Council
News Summary - ICF Jehra Central Council
Next Story