Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ് ജ​ലീ​ബ്...

ഐ.​സി.​എ​ഫ് ജ​ലീ​ബ് സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക കൗ​ൺ​സി​ൽ സ​മാ​പി​ച്ചു

text_fields
bookmark_border
icf
cancel
camera_alt

ഐ.​സി.​എ​ഫ് ജ​ലീ​ബ് സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക കൗ​ൺ​സി​ൽ

ഹ​ബീ​ബ് അ​ൽ ബു​ഖാ​രി വൈ​ല​ത്തൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: ഐ.​സി.​എ​ഫ് ജ​ലീ​ബ് സെ​ൻ​ട്ര​ൽ വാ​ർ​ഷി​ക കൗ​ൺ​സി​ൽ ‘ജ​ങ്ഷ​ൻ- 2023’ സ​മാ​പി​ച്ചു. ഹ​സാ​വി ഐ.​സി.​എ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക കൗ​ൺ​സി​ൽ നാ​ഷ​ന​ൽ വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് അ​ൽ ബു​ഖാ​രി വൈ​ല​ത്തൂ​ർ ഉ​ദ്‌​ഘാ​ട​നം ​ചെ​യ്തു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് ഹൈ​ദ​ര​ലി സ​ഖാ​ഫി വ​ള​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി കാ​വ​നൂ​ർ, എ​ൻ​ജി​നി​യ​ർ അ​ബൂ മു​ഹ​മ്മ​ദ്, ജാ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

അ​ദാ​ല​ത്ത് സം​ക്ഷി​പ്തം, സ്പാ​ർ​ക്ക്, ടീം ​ബി​ൽ​ഡി​ങ്, സ​ക്സ​സ് സ്റ്റോ​റി, ച​ർ​ച്ച എ​ന്നീ സെ​ഷ​നു​ക​ൾ​ക്ക് ഫൈ​സ​ൽ അ​ബ്ദു​ൽ ക​രീം, ബി.​ഇ. സി​ദ്ദീ​ഖ്, മു​ജീ​ബ് അ​ബ്ദു​ല്ല മു​ബാ​റ​ക്, സി​ദ്ദീ​ഖ് വ​ല്ല​പ്പു​ഴ, ഹ​നീ​ഫ ക​രി​ങ്ക​നാ​ട്, നി​സാം തെ​യ്യാ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് സ​ഖാ​ഫി പ​ന​യ​ത്തി​ൽ സ്വാ​ഗ​ത​വും അ​ബ്ദു​ൽ അ​സീ​സ് ഒ​രു​മ​ന​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icfannual council
News Summary - ICF Jaleeb Central Annual Council concluded
Next Story