Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ് ഹാ​ർ​മ​ണി...

ഐ.​സി.​എ​ഫ് ഹാ​ർ​മ​ണി കോ​ൺ​ക്ലേ​വ്: വെ​ബി​നാ​ർ ഇ​ന്ന്

text_fields
bookmark_border
harmony conclave
cancel

കു​വൈ​ത്ത് സി​റ്റി: ഐ.​സി.​എ​ഫ് ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച്‌ വ​രെ ന​ട​ത്തു​ന്ന സ്നേ​ഹ​കേ​ര​ളം കാ​മ്പ​യി​ൻ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​തി​ന്റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച ‘ഹാ​ർ​മ​ണി കോ​ൺ​ക്ലേ​വ്’​വെ​ബി​നാ​ർ ന​ട​ക്കും. ഉ​ച്ച​ക്ക് ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

എ​സ്‌.​വൈ.​എ​സ് സം​സ്ഥാ​ന സ​മി​തി അം​ഗം മ​ജീ​ദ് അ​രി​യ​ല്ലൂ​ർ, കു​വൈ​ത്ത് ഇ​ന്ത്യ​ൻ ബി​സി​ന​സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ്, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നു മോ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. വി​ശ്വാ​സാ​ചാ​ര​ങ്ങ​ളു​ടെ പേ​രി​ൽ മ​നു​ഷ്യ​രെ വി​ഭ​ജി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ തി​രു​ത്താ​യി​രി​ക്കും കോ​ൺ​ക്ലേ​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്നേ​ഹ​സൗ​ഹൃ​ദ സ​ന്ദേ​ശം ജ​ന​മ​ന​സ്സു​ക​ളി​ലേ​ക്ക് നേ​രി​ട്ട് കൈ​മാ​റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​ർ നി​ര​വ​ധി പേ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ചു. ര​ണ്ടാ​ഴ്ച​ക്കാ​ലം നീ​ണ്ട ‘മീ​റ്റ് ദ ​പീ​പ്ൾ’​എ​ന്ന ഈ ​പ​രി​പാ​ടി​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​യ​താ​യും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:webinarICFharmony conclave
News Summary - ICF Harmony Conclave-Webinar
Next Story