Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​എ​ഫ് അ​ബ്ദു​ല്ല...

ഐ.​സി.​എ​ഫ് അ​ബ്ദു​ല്ല മു​ബാ​റ​ക് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഐ.​സി.​എ​ഫ് അ​ബ്ദു​ല്ല മു​ബാ​റ​ക് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

മു​ഹ​മ്മ​ദ് കു​ട്ടി ,മു​ജീ​ബ് റ​ഹ്‌​മാ​ൻ, ദി​ൽ​ഷാ​ദ് എ​ര​ഞ്ഞി​ക്ക​ൽ 

കു​വൈ​ത്ത് സി​റ്റി: ഇ​സ്‍ലാ​മി​ക് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​ബ്ദു​ല്ല മു​ബാ​റ​ക് യൂ​നി​റ്റി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു.

അ​ബ്ദു​ല്ല മു​ബാ​റ​ക് ദാ​റു​റ​ഹ്‌​മ ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക കൗ​ൺ​സി​ലി​ന് സെ​ൻ​ട്ര​ൽ ആ​ർ.​ഒ അ​ല​വി​ക്കു​ട്ടി ന​ന്ന​മ്പ്ര, നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് സ​ഖാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് കു​ട്ടി (പ്ര​സി​ഡ​ന്റ്), മു​ജീ​ബ് റ​ഹ്‌​മാ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ദി​ൽ​ഷാ​ദ് എ​ര​ഞ്ഞി​ക്ക​ൽ (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി) ഷം​സു​ദ്ദീ​ൻ വ​യ​നാ​ട് (വൈ​സ് പ്ര​സി​ഡ​ന്റ്), സെ​ക്ര​ട്ട​റി​മാ​ർ: ഷ​മീ​ർ, സൈ​ഫു​ദ്ദീ​ൻ, മു​ർ​ഷി​ദ്, ഷു​ക്കൂ​ർ, ഫി​റോ​സ്, ഇ​ഹ്തി​ഷാം, ഷം​സു​ദ്ദീ​ൻ, സെ​ന​റ്റ് അം​ഗ​ങ്ങ​ൾ: ജാ​ഫ​ർ, ശാ​ഹു​ൽ ഹ​മീ​ദ്, ഉ​വൈ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIslamic Cultural Foundation
News Summary - ICF Abdulla mubarak unit administration
Next Story