Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​സ്മാ​ഷ് ​ജി​ല്ല...

ഐ​സ്മാ​ഷ് ​ജി​ല്ല ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​: ക​ണ്ണൂ​ർ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ഐ​സ്മാ​ഷ് ​ജി​ല്ല ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​:    ക​ണ്ണൂ​ർ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ
cancel
camera_alt

ഐ​സ്മാ​ഷ് ​ജി​ല്ല ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​ലെ വി​ജ​യി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഐ​സ്മാ​ഷ് ​​​​ബാ​ഡ്മി​ൻ​റ​ൺ അ​ക്കാ​ദ​മി ഇ​ൻ​റ​ർ കേ​ര​ള ജി​ല്ല ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ച്ചു. യ​ർ​മൂ​ഖ്​​ ഐ​സ്മാ​ഷ് ഇ​ൻ​ഡോ​ർ ബാ​ഡ്മി​ൻ​റ​ൺ കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ഡ്വാ​ൻ​സ്, ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ 52 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ജി​ല്ല ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. അ​ഡ്വാ​ൻ​സ് ഡ​ബ്ൾ​സ് വി​ഭാ​​ഗ​ത്തി​ൽ ക​ണ്ണൂ​രി​െൻറ സൂ​ര്യ - മി​ഹി​ർ സ​ഖ്യം ചാ​മ്പ്യ​ന്മാ​രാ​യി. കൊ​ല്ല​ത്തി​െൻറ സു​ബി​ൻ വ​ർ​​ഗീ​സ് - ബി​നോ​യ് രാ​ജ​ൻ സ​ഖ്യം ര​ണ്ടാം സ്ഥാ​നം നേ​ടി. ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​​ഗ​ത്തി​ൽ എ​റ​ണാ​കു​ള​ത്തി​െൻറ ജോ​ളി - ടോ​ണി സ​ഖ്യം ജേ​താ​ക്ക​ളാ​യ​പ്പോ​ൾ ക​ണ്ണൂ​രി​െൻറ പ്ര​ശാ​ന്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ - നി​ധീ​ഷ് സ​ഖ്യം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​​​‍‍‍ഡ്വാ​ൻ​സ് വി​ഭാ​​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ ബി​ബി​നും മ​നോ​ജും കോ​ഴി​ക്കോ​ടി​െൻറ ഇ​സ്മാ​ഈ​ലും ന​സീ​ബും ര​ണ്ടാം റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യി. ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​​ഗ​ത്തി​ൽ എ​റ​ണാ​കു​ള​ത്തി​െൻറ ജെ​സ്വി​നും നി​ധി​നും ആ​ല​പ്പു​ഴ​യു​ടെ തോ​മ​സും എ​റി​കും ര​ണ്ടാം റ​ണ്ണേ​ഴ്​​സ​പ്പ് നേ​ടി. ഷ​ബീ​ർ മ​ണ്ടോ​ളി, ലി​ൻ​ഡ്സേ ആ​ൻ​റ​ണി, ജി​തേ​ഷ്, മി​തു​ൻ, ബ​ദ​ർ, മു​ഹ​മ്മ​ദ് സാ​ജി​ദ് എ​ന്നി​വ​ർ കാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു. ജി​ജി​ഷ്, എം.​എം. നൗ​ഫ​ൽ, ടി​റ്റോ, ​ഗ്ലേ​സി, റെ​നീ​ഷ് ക​ർ​ത്ത, നൗ​ഫ​ൽ, ലി​ബു, സാ​ജ​ൻ കെ. ​ബെ​ഞ്ച​മി​ൻ എ​ന്നി​വ​ർ ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badminton tournament
News Summary - IceSmash District Badminton Tournament: Kannur Over Roll Champions
Next Story