Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജല-വൈദ്യുതി പ്ലാന്റുകളിൽ അറ്റകുറ്റപ്പണി
text_fieldsbookmark_border
കുവൈത്ത് സിറ്റി: അടുത്ത വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് വൻ അറ്റകുറ്റപ്പണികൾക്ക് ഒരുങ്ങി കുവൈത്ത്. വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളിലും ജല ശുദ്ധീകരണ പ്ലാന്റുകളിലും പ്രധാന അറ്റകുറ്റപ്പണികൾ നടത്തും.
അറ്റകുറ്റപ്പണികൾക്കിടെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ ജി.സി.സി ഇന്റർകണക്ഷൻ ശൃംഖലയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരും. ദേശീയ ഗ്രിഡിന്റെ ആവശ്യത്തിനനുസരിച്ച് വൈദ്യുതി വാങ്ങുന്നതിന്റെ അളവിലും നിരക്കിലും മാറ്റം വരുത്തും. അതേസമയം, വൈദ്യുതി ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ വേഗത്തിലാക്കാനും മന്ത്രാലയം നടപടി സ്വീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

