Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിക്കൻസ് പ്രീമിയർ ക്രി​ക്ക​റ്റ് ലീഗിന് തുടക്കം

text_fields
bookmark_border
ഹരിക്കൻസ് പ്രീമിയർ ക്രി​ക്ക​റ്റ് ലീഗിന് തുടക്കം
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ ക്രി​ക്ക​റ്റ് ക്ല​ബ് ആ​യ ഹ​രി​ക്ക​ൻ​സ് ന​ട​ത്തു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​നു തു​ട​ക്ക​മാ​യി. കു​വൈ​ത്തി​ലെ പ്ര​മു​ഖ 14 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ജേ​താ​ക്ക​ൾ​ക്ക് എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ന​ൽ​കും. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്കും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. മേ​യ് 23 വ​രെ ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 6.30 നാ​ണ് മ​ത്സ​രം.

ശ​നി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ കൊ​ച്ചി​ൻ ഹ​രി​ക്ക​ൻ​സ്‌, ഗാ​റ്റ്‌, അ​മി​ഗോ​സ്, ഡ്രീം 11, ​ഇ​ഷാ​ക്‌ 11, കൂ​ത്ത് ചാ​ല​​​ഞ്ചേ​ഴ്സ്,റൈ​സി​ങ് ഫോ​ണി​ക്സ് സ്റ്റാ​ർ എ​ന്നി​വ​ർ വി​ജ​യി​ച്ചു. കൊ​ച്ചി​ൻ ഹ​രി​ക്ക​ൻ​സി​ന്റെ യ​ദു​കൃ​ഷ്ണ​ൻ, അ​മി​ഗോ​സി​ന്റെ ഷി​ന്റോ മി​യ എ​ന്നി​വ​ർ സെ​ഞ്ച്വ​റി നേ​ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hurricanes Premier Cricket League Bigins
Next Story