Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ്യൂ​മ​ൻ റൈ​റ്റ്​​സ്​...

ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ ബ്യൂ​റോ ഉ​ട​ൻ സ്ഥാ​പി​ക്ക​ണം –​ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി

text_fields
bookmark_border
ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ ബ്യൂ​റോ ഉ​ട​ൻ സ്ഥാ​പി​ക്ക​ണം –​ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി
cancel
camera_alt?????? ??? ????? ??.???

കു​വൈ​ത്ത്​ സി​റ്റി: നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ സ്ഥാ​പി​ക്കാ​ൻ വൈ​ക​രു​തെ​ന്ന്​ പാ​ർ​ല ​മ​െൻറി​​െൻറ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി മേ​ധാ​വി ആ​ദി​ൽ അ​ൽ ദം​ഹി എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യാ​വ​കാ​ശ സ​മി​തി ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​യാ​യ​താ​യും 2015ൽ ​അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടും ഇ​നി​യും ബ്യൂ​റോ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ത്ത​തി​ൽ അം​ഗ​ങ്ങ​ൾ​ക്ക്​ അ​മ​ർ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ച്ചു​വെ​ങ്കി​ലും ആ​സ്ഥാ​ന​മ​ന്ദി​ര​വും ബ​ജ​റ്റും ച​ട്ട​ങ്ങ​ളും ഇ​നി​യും ആ​യി​ട്ടി​ല്ല.മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കും മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ​​ക്കു​മൊ​പ്പം നി​ൽ​ക്കു​ന്ന രാ​ജ്യ​ത്തി​ന്​ അ​ഭി​മാ​ന​മാ​വും നി​ർ​ദ്ദി​ഷ്​​ട മ​നു​ഷ്യാ​വ​കാ​ശ ബ്യൂ​റോ. ക​ട​ലാ​സി​ൽ മാ​ത്രം ഉ​ണ്ടാ​യി​ട്ട്​ കാ​ര്യ​മി​ല്ലെ​ന്നും സ​ർ​ക്കാ​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshuman rights
News Summary - human rights-kuwait-gulf news
Next Story