Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹോട്ടൽ ക്വാറൻറീന്​ വൻ...

ഹോട്ടൽ ക്വാറൻറീന്​ വൻ ചെലവ്​; സാധാരണക്കാർ പ്രയാസപ്പെടും

text_fields
bookmark_border
ഹോട്ടൽ ക്വാറൻറീന്​ വൻ ചെലവ്​; സാധാരണക്കാർ പ്രയാസപ്പെടും
cancel

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശ​ത്തു​നി​ന്ന്​ കു​വൈ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ന്​ ഹോ​ട്ട​ലു​ക​ൾ ഇൗ​ടാ​ക്കു​ന്ന​ത്​ വ​ൻ​തു​ക.പു​തു​ക്കി​യ നി​ര​ക്ക്​ പ്ര​കാ​രം ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ സിം​ഗ്​​ൾ റൂ​മി​ന്​ 595 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 725 ദീ​നാ​റും ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ സിം​ഗ്​​ൾ ​റൂ​മി​ന്​ 275 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 335 ദീ​നാ​റും ചെ​ല​വ്​ വ​രും. ഫോ​ർ സ്​​റ്റാ​ർ ഹോ​ട്ട​ലി​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ സിം​ഗ്​​ൾ റൂ​മി​ന്​ 400 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 530 ദീ​നാ​റും ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ സിം​ഗ്​​ൾ റൂ​മി​ന്​ 185 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 245 ദീ​നാ​റു​മാ​ണ്​ ന​ൽ​കേ​ണ്ട​ത്.

ത്രീ ​സ്​​റ്റാ​ർ ഹോ​ട്ട​ലി​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ സിം​ഗ്​​ൾ റൂ​മി​ന്​ 270 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 400 ദീ​നാ​റും ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ സിം​ഗ്​​ൾ റൂ​മി​ന്​ 125 ദീ​നാ​റും ഡ​ബ്​​ൾ റൂ​മി​ന്​ 185 ദീ​നാ​റു​മാ​ണ്​ നി​ര​ക്ക്. ത്രീ ​സ്​​റ്റാ​ർ, ഫോ​ർ സ്​​റ്റാ​ർ, ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ മാ​ത്ര​മാ​ണ്​ ക്വാ​റ​ൻ​റീ​ന്​ അ​നു​മ​തി.

ത്രീ ​സ്​​റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നും മു​റി ഒ​ഴി​വി​ല്ല. ജോ​ലി സം​ബ​ന്ധ​മാ​യി അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ൽ എ​ത്തേ​ണ്ട സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ വ​ലി​യ തു​ക മു​ട​ക്കി താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotel quarantine
Next Story