Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുദാ സെന്റർ കെ.എൻ.എം മംഗഫ് ഏരിയ ഭാരവാഹികൾ

text_fields
bookmark_border
Huda Centre KNM Mangaf Area
cancel
camera_alt

 മുഹമ്മദ്‌ ഹുസൈൻ (പ്രസി.), ജാബിർ ഹംസ (ജന.സെക്ര.),മുഹമ്മദ്‌

ശാക്കിർ (ട്രഷ.)

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ മംഗഫ് ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ്‌ ഹുസൈൻ (പ്രസി), അസ്‌ലം തിരൂരങ്ങാടി (വൈസ് പ്രസി), ജാബിർ ഹംസ (ജന. സെക്ര.), റിയാസ് റഷീദ് (അസി. സെക്ര.), മുഹമ്മദ്‌ ശാക്കിർ (ട്രഷ.), ജൈസൽ (ദഅ്വ കൺ.), മുഹമ്മദ്‌ ശാക്കിർ (സോഷ്യൽ വെൽഫെയർ കൺ.), അനീസ് സി. (എജുക്കേഷൻ കൺവീനർ), ജാസിം റഷീദ് (ക്രിയേറ്റിവിറ്റി കൺവീനർ), എ. ഷമീം (പബ്ലിക്കേഷൻ, ലൈബ്രറി കൺവീനർ), അബ്ദുൽ ഹമീദ് കൊടുവള്ളി, മുഹമ്മദ് ശാക്കിർ, എൻ.എം. അഷ്‌റഫ്‌, സുനിൽ ഹംസ (കേന്ദ്ര പ്രവർത്തകസമിതി അംഗങ്ങൾ).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Huda Centre KNM Mangaf Area Officers
Next Story