Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹുദാ സെന്റർ കെ.എൻ.എം ...

ഹുദാ സെന്റർ കെ.എൻ.എം കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
Huda Center KNM Central
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ് 2025-26 വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ശ​ർ​ഖി​ലെ അ​ൽ അ​വാ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് 16 അം​ഗ കേ​ന്ദ്ര ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ല്ല കാ​ര​ക്കു​ന്ന് (പ്ര​സി), അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി (വൈ​സ് പ്ര​സി​ഡ​ന്റ് & ഓ​ർ​ഗ​നൈ​സി​ങ്), അ​ബ്ദു റ​ഹ്മാ​ൻ അ​ട​ക്കാ​നി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജ​സീ​ർ പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ (ട്ര​ഷ​റ​ർ), അ​ബൂ​ബ​ക്ക​ർ വ​ട​ക്കാ​ഞ്ചേ​രി (അ​സ​റ്റ്സ്), പി.​വി. ഇ​ബ്രാ​ഹിം (പ​ബ്ലി​ക് റി​ലേ​ഷ​ൻ), ആ​ദി​ൽ സ​ല​ഫി (ദ​അ​വ സെ​ക്ര.) വീ​രാ​ൻ​കു​ട്ടി സ്വ​ലാ​ഹി (എ​ജു​ക്കേ​ഷ​ൻ), എ​ൻ.​എം. അ​ഷ്‌​റ​ഫ്‌ മൂ​വാ​റ്റു​പു​ഴ (സ​കാ​ത് സെ​ൽ), ജാ​ബി​ർ ഹം​സ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), മു​ഹ​മ്മ​ദ്‌ ഹു​സൈ​ൻ (മീ​ഡി​യ), ഫി​റോ​സ് മു​ണ്ടോ​ട​ൻ (ക്രി​യേ​റ്റി​വി​റ്റി), ജൈ​സ​ൽ എ​ട​വെ​ണ്ണ (ക്യു.​എ​ച്ച്.​എ​ൽ.​എ​സ്), മു​ഹ​മ്മ​ദ് ശാ​ക്കി​ർ (ഐ.​ടി & സോ​ഷ്യ​ൽ മീ​ഡി​യ), ഇ​ബ്രാ​ഹിം തോ​ട്ട​ങ്ക​ണ്ടി (പ​ബ്ലി​ക്കേ​ഷ​ൻ & പ​ബ്ലി​സി​റ്റി), ആ​ഷി​ക് ഹം​സ ക​ട​ലു​ണ്ടി (ഹ​ജ്ജ് & ഉം​റ). അ​സി. സെ​ക്ര​ട്ട​റി​മാ​ർ: അ​ഹ്‌​മ​ദ്‌ പൊ​റ്റ​യി​ൽ (അ​സ​റ്റ്സ്), നാ​സ്സ​ർ ഇ​ക്ബാ​ൽ (പ​ബ്ലി​ക് റി​ലേ​ഷ​ൻ), അ​സ്‌​ലം തി​രൂ​ര​ങ്ങാ​ടി (ദ​അ​വ), റി​യാ​സ് ച​ന്ദ്ര​പി​ന്നി (എ​ജു​ക്കേ​ഷ​ൻ), അ​ബ്ദു​ൽ റ​ഷീ​ദ് കു​ട്ട​മ്പു​ർ (സ​കാ​ത് സെ​ൽ), മൂ​സാ തി​രൂ​ർ (സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ), ടി. ​മു​ജീ​ബ് (മീ​ഡി​യ), നൗ​ഷ​ർ ആ​ല​പ്പു​ഴ (ക്രി​യേ​റ്റി​വി​റ്റി), അ​ബി​ൻ​സ്‌ മു​ഹ​മ്മ​ദ്‌ (ക്യു.​എ​ച്ച്.​എ​ൽ.​എ​സ്), സു​ഹൈ​ൽ പ​ട്ടാ​മ്പി (ഐ.​ടി & സോ​ഷ്യ​ൽ മീ​ഡി​യ), അ​ഷ്‌​റ​ഫ്‌ ക​ല്ലു​രു​ട്ടി (പ​ബ്ലി​ക്കേ​ഷ​ൻ & പ​ബ്ലി​സി​റ്റി), നി​സാ​ർ പി​ലാ​ക്ക​ണ്ടി (ഹ​ജ്ജ് & ഉം​റ). അ​ബ്ദു​ല്ല കാ​ര​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ദി​ൽ സ​ല​ഫി റി​പ്പോ​ർ​ട്ടും ജ​സീ​ർ പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു റ​ഹ്മാ​ൻ അ​ട​ക്കാ​നി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ബ്ദു​ല്ല കാ​ര​ക്കു​ന്ന്, എ​ൻ.​എം. അ​ഷ്‌​റ​ഫ്‌, മു​ഹ​മ്മ​ദ്‌ ശാ​ക്കി​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsHuda Center KNM Central
News Summary - Huda Center K.N.M Central officials
Next Story