Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹുദാ സെന്റർ കെ.എൻ.എം തസ്കിയ ക്യാമ്പ് ഇന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന തസ്കിയ ക്യാമ്പ് വെള്ളിയാഴ്ച ഫഹാഹീൽ ബ്ലോക്ക് ഒന്നിലുള്ള മസ്ജിദ് അംറ് ബിനു സഈദ് അൽ ആസ്ൽ നടക്കും. വൈകീട്ട് അഞ്ചരക്ക് തുടങ്ങുന്ന ക്യാമ്പിൽ ‘ഖുർആൻ പഠനം’ എന്ന വിഷയത്തിൽ വീരാൻ കുട്ടി സ്വലാഹി, ‘ചരിത്രത്തിൽനിന്ന്’ എന്ന വിഷയത്തിൽ ജൈസൽ എടവണ്ണ, ‘ഹദീസ് പഠനം’ വിഷയത്തിൽ മൗലവി അഹ്മദ് പൊറ്റയിൽ എന്നിവരുടെ ക്ലാസുകൾ ഉണ്ടായിരിക്കും. സമാപനത്തിൽ അബ്ദുൽ ഹമീദ് കൊടുവള്ളി സംസാരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ 66657387/ 96652669/ 66504327 എന്നീ നമ്പറുകളിൽ ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

