Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹുദ സെന്റർ കെ.എൻ.എം സാൽമിയ ഏരിയ ഭാരവാഹികൾ
text_fieldsbookmark_border
നാസർ ഇക്ബാൽ, എം. അബ്ദുൽ റഷീദ്, ഫിറോസ് മുണ്ടോടൻ
Listen to this Article
കുവൈത്ത് സിറ്റി: ഹുദ സെന്റർ കെ.എൻ.എം സാൽമിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: നാസർ ഇക്ബാൽ (പ്രസിഡന്റ്), എം. അബ്ദുൽ റഷീദ് (ജനറൽ സെക്രട്ടറി), ഫിറോസ് മുണ്ടോടൻ (ട്രഷറർ), മുഹമ്മദ് ഷാജൻ (വൈസ് പ്രസിഡന്റ്), അസീസ് മൂസ (ദഅവ), മൂസ പാലാട്ട് (സോഷ്യൽ വെൽഫെയർ), മുജീബ് റഹ്മാൻ (ക്യു.എച്ച്.എൽ.എസ് / വെളിച്ചം കൺവീനർ), അലിയാർ ബാവു (ലൈബ്രറി, പബ്ലിക്കേഷൻ കൺവീനർ), സി.കെ. അബൂബക്കർ (ഹജ്ജ്, ഉംറ കൺവീനർ), ഖമറുസ്സമാൻ (ക്രിയേറ്റിവിറ്റി കൺവീനർ),മൂസ പാലാട്ട് (കേന്ദ്ര പ്രവർത്തക സമിതിഅംഗം). കേന്ദ്ര പ്രതിനിധികളായ കെ. നാസർ സുല്ലമി, എൻ.എം. അഷ്റഫ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

