ഹുദ സെന്റർ കെ.എൻ.എം സാൽമിയ ഏരിയ ഭാരവാഹികൾ
text_fieldsനാസർ ഇക്ബാൽ (പ്രസി), ഫിറോസ് മുണ്ടോടൻ (ജന. സെക്ര), പി. മൂസ (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ സാൽമിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാസർ ഇക്ബാൽ (പ്രസി.), ഹാരിസ് പയ്യോളി (വൈ. പ്രസി), ഫിറോസ് മുണ്ടോടൻ (ജന. സെക്ര), അലിയാർ ബാവ (അസി. സെക്ര), പി. മൂസ(ട്രഷ), അസീസ് മൂസ (ദഅവ കൺവീനർ), സാജൻ (ക്യു.എച്ച്.എൽ.എസ്, വെളിച്ചം കൺവീനർ), എം. അബ്ദുൽ റഷീദ് (സോഷ്യൽ വെൽഫെർ കൺവീനർ), ഫർഹാൻ മൂസ (എജുക്കേഷൻ കൺവീനർ),ഫായിസ് ബാലുശ്ശേരി (ക്രിയേറ്റിവിറ്റി കൺവീനർ), ഖമറുസ്സമാൻ (പബ്ലിക്കേഷൻ കൺവീനർ), ജംഷീർ പുത്തൂർ (ലൈബ്രറി കൺവീനർ), എം. അബ്ദുൽ റഷീദ്, മൂസ പാലാട്ട് (കേന്ദ്ര പ്രവർത്തക സമിതി അംഗങ്ങൾ).
ഹുദ സെന്റർ കേന്ദ്ര പ്രതിനിധികളായ ആദിൽ സലഫി, കെ.ടി. ജസീർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

