ഹുദാ സെന്റർ കെ.എൻ.എം ഫർവാനിയ ഏരിയ ഭാരവാഹികൾ
text_fieldsആഷിഖ് കടലുണ്ടി, അബിൻസ് മുഹമ്മദ്, അബ്ദുൽ ഗഫൂർ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററർ ഫർവാനിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ എൻ.എം. അഷ്റഫ്, അബ്ദുറഹ്മാൻ അടക്കാനി, എന്നിവർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ആഷിഖ് കടലുണ്ടി (പ്രസി.), യഹ്യ (വൈ. പ്രസി.), അബിൻസ് മുഹമ്മദ് (ജന.സെക്ര.), അബ്ദുൽ ഗഫൂർ (ട്രഷ.), ആദിൽ (ദഅ്വ ആൻഡ് ക്യു,എച്ച്്. എൽ.എസ്), ഇർഷാദ് (സോഷ്യൽ വെൽഫെയർ), ഫൈസൽ കൊയിലാണ്ടി (വിദ്യാഭ്യാസം), റയീസ് (ക്രിയേറ്റിവിറ്റി), അമീൻ (ലൈബ്രറി, പബ്ലിക്കേഷൻ), റോഷൻ (ഹജ്ജ്, ഉംറ), ആദിൽ സലഫി (കേന്ദ്ര പ്രവർത്തക സമിതി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

