ഹുദ സെന്റർ കെ.എൻ.എം ഫർവാനിയ ഏരിയ ഭാരവാഹികൾ
text_fieldsആഷിഖ് ഹംസ (പ്രസി), മുഹമ്മദ് ഇർഷാദ് (ജന.സെക്ര), ഷാനവാസ് മുല്ലപ്പള്ളി(ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആഷിഖ് ഹംസ (പ്രസി), മുഹമ്മദ് ഇർഷാദ് (ജന.സെക്ര), ഫാരിഖ് മൂസ (അസി. സെക്ര.), ഷാനവാസ് മുല്ലപ്പള്ളി(ട്രഷ), സഫ്വാൻ റഷീദ് (ദഅവ കൺവീനർ), ഫൈസൽ പി.പി (സോഷ്യൽ വെൽഫെയർ കൺവീനർ), മുഹമ്മദ് റോഷൻ (എജുക്കേഷൻ കൺവീനർ), യഹ്യ മാഷ് (ക്രിയേറ്റിവിറ്റി കൺവീനർ),
ആദിൽ സലഫി (കേന്ദ്ര പ്രവർത്തക സമിതി അംഗം). ഹുദ സെന്റർ കേന്ദ്ര പ്രതിനിധികളായ അബ്ദുറഹ്മാൻ അടക്കാനി, കെ.ടി.ജസീർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

