Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹു​ദ സെ​ന്റ​ർ ഈ​ദ് ഗാ​ഹ്

text_fields
bookmark_border
eid gah
cancel

കു​വൈ​ത്ത് സി​റ്റി : ഇ​ന്ത്യ​ൻ ഹു​ദ സെ​ന്റ​ർ ചെ​റി​യ പെ​രു​ന്നാ​ൾ ന​മ​സ്കാ​രം മം​ഗ​ഫ് ബ്ലോ​ക്ക്‌ നാ​ലി​നു സ​മീ​പ​മു​ള്ള ബീ​ച്ച് പ​രി​സ​ര​ത്തു ന​ട​ക്കും. രാ​വി​ലെ 5.43 ന് ​ഐ.​എ​സ്.​എം കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഷു​ക്കൂ​ർ സ്വ​ലാ​ഹി ഈ​ദ് ന​മ​സ്‌​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. സ്ത്രീ​ക​ൾ​ക്കും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Huda Center Eid Gah
Next Story