Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​  ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത  650 കി​ലോ മാം​സം പി​ടി​കൂ​ടി 

text_fields
bookmark_border
ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​  ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത  650 കി​ലോ മാം​സം പി​ടി​കൂ​ടി 
cancel

കു​വൈ​ത്ത് സി​റ്റി: ശു​വൈ​ഖി​ൽ​നി​ന്ന്​ ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത 650 കി​ലോ​ഗ്രാം മാം​സം പി​ടി​ച്ചെ​ടു​ത്ത​താ​യി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭ​ക്ഷ്യ പ​രി​ശോ​ധ​ന വി​ഭാ​ഗം അ​റി​യി​ച്ചു. ഹോ​ട്ട​ലു​ക​ൾ, മാം​സ​വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത മാം​സ​വി​ൽ​പ​ന ന​ട​ത്തി​യ സ്​​ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​താ​യി മു​നി​സി​പ്പ​ൽ വി​ഭാ​ഗം ത​ല​വ​ൻ അ​ലി അ​ൽ ക​ന്ദ​രി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelkuwait news
News Summary - hotel-kuwait-kuwait news
Next Story