Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളിയാഴ്ചവരെ ചൂടും പൊടിക്കാറ്റും –ആദിൽ മർസൂഖ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ ചൂടും പൊടിക്കാറ്റും ഗണ്യമായ തോതിൽ കൂടാൻ സാധ്യതയുള്ളതായി പ്രമുഖ ഗോളനിരീക്ഷകനായ ആദിൽ അൽ മർസൂഖ് പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്രത്തിെൻറ മധ്യഭാഗത്ത് രൂപംകൊണ്ട ന്യൂനമർദത്തിെൻറ തുടർഫലനങ്ങളാണ് കുവൈത്തുൾപ്പെടെ മേഖലയിൽ ഉൗഷ്മാവ് വർധിക്കാൻ ഇടയാക്കുന്നത്. തിങ്കളാഴ്ചയോടെ ചൂട് 50 ഡിഗ്രിയും കവിഞ്ഞ് ഉയരാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ ഈ നില തുടരും. അതോടൊപ്പം, ബവാരിഹ് എന്ന പ്രതിഭാസത്തിെൻറ ഭാഗമായി ശക്തമായ വടക്ക്–പടിഞ്ഞാറൻ കാറ്റടിക്കുന്നത് പൊടിപടലങ്ങൾ ഉയരാൻ ഇടയാക്കും.
മണിക്കൂറിൽ 70 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ ഇടയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത കൈക്കൊള്ളണമെന്ന് ആദിൽ മർസൂഖ് കൂട്ടിച്ചേർത്തു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story