Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രിയിൽ അനുമതിയില്ലാതെ പടമെടുക്കരുതെന്ന്​ മന്ത്രാലയം

text_fields
bookmark_border
ആശുപത്രിയിൽ അനുമതിയില്ലാതെ പടമെടുക്കരുതെന്ന്​ മന്ത്രാലയം
cancel
കുവൈത്ത്​ സിറ്റി: ആശുപത്രികളിൽ ജീവനക്കാരും സന്ദർശകരും ഫോ​േട്ടായും വിഡിയോയും എടുക്കുന്നത്​ വിലക്ക്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ സർക്കുലർ. മ​ന്ത്രാലയത്തി​​െൻറ പ്രത്യേക അനുമതി വാങ്ങാതെ പടമെടുക്കരുതെന്നാണ്​ നിർദേശം. ആരോഗ്യവും സുരക്ഷയും രോഗികളുടെ സ്വകാര്യതയും കണക്കിലെടുത്താണ്​ തീരുമാനമെന്ന്​ അധികൃതർ വ്യക്​തമാക്കി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hospital-photo-kuwait-gulf news
Next Story