Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫാ. ഡേവിസ് ചിറമേലിനെ...

ഫാ. ഡേവിസ് ചിറമേലിനെ ആദരിച്ചു

text_fields
bookmark_border
ഫാ. ഡേവിസ് ചിറമേലിനെ ആദരിച്ചു
cancel
camera_alt

സെ​ന്റ്‌ പീ​റ്റേ​ഴ്സ് ക്നാ​നാ​യ

ദേ​വാ​ല​യം ഫാ. ​ഡേ​വി​സ്

ചി​റ​മേ​ലി​ന് ന​ൽ​കി​യ

ആ​ദ​ര​വ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സെ​ന്റ്‌ പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​നെ ആ​ദ​രി​ച്ചു. റ​വ. ഫാ. ​എ​ബി മ​ട്ട​ക്ക​ൽ, റ​വ. സി.​സി. കു​രു​വി​ള ‌എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ചു. ട്ര​സ്റ്റി സ​ജു ഉ​തു​പ്പാ​ൻ, സെ​ക്ര​ട്ട​റി റൈ​ജു അ​രീ​ക്ക​ര, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് മാ​ത്യു, ജേ​ക്ക​ബ് മാ​ത്യു, ജോ​സ​ഫ് ചാ​ക്കോ, എ​ൽ​ബി​ൻ ഏ​ബ്ര​ഹാം, റി​നോ ഏ​ബ്ര​ഹാം, സാ​ജ​ൻ മാ​ത്യു, അ​ജു വി.​കെ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fr. Davis Chiramel
News Summary - honored to Fr. Davis Chiramel
Next Story