Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ബാ​ർ ക​ലാ​പ...

മ​ല​ബാ​ർ ക​ലാ​പ ച​രി​ത്രം: ഐ.​സി.​എ​ച്ച്.​ആ​ർ ന​ട​പ​ടി​യി​ൽ ഐ.​എം.​സി.​സി പ്ര​തി​ഷേ​ധി​ച്ചു

text_fields
bookmark_border
മ​ല​ബാ​ർ ക​ലാ​പ ച​രി​ത്രം: ഐ.​സി.​എ​ച്ച്.​ആ​ർ ന​ട​പ​ടി​യി​ൽ ഐ.​എം.​സി.​സി പ്ര​തി​ഷേ​ധി​ച്ചു
cancel
camera_alt

മ​ല​ബാ​ർ സ​മ​ര നേ​താ​ക്ക​ളെ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ നി​ന്നും വെ​ട്ടി മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വെ​ർ​ച്വ​ൽ പ്ര​തി​ഷേ​ധ സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: മ​ല​ബാ​ർ സ​മ​ര നേ​താ​ക്ക​െ​ള​യും ര​ക്ത​സാ​ക്ഷി​ക​െ​ള​യും സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ നി​ന്നും വെ​ട്ടി മാ​റ്റാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ​യും ഇ​ന്ത്യ​ൻ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​െൻറ​യും നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി വെ​ർ​ച്വ​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ച​രി​ത്ര​കാ​ര​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മു​ൻ ച​രി​ത്ര വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​കെ.​എ​ൻ. ഗ​ണേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​ബാ​ര്‍ ക​ലാ​പം സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​മ​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​യി​ല്‍ പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ല്‍ ന​ട​ന്ന ബ​ഹു​ഭൂ​രി​പ​ക്ഷം പോ​രാ​ട്ട​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​സ​മ​ര​മ​ല്ല എ​ന്ന് പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കേ​ന്ദ്ര​സ​ര്‍ക്കാ​റി​െൻറ ഈ ​നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം പു​തു​ത​ല​മു​റ​ക്ക്‌ ഈ ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ പ​ഠി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ.​എ​ൻ.​എ​ൽ നേ​താ​ക്ക​ളാ​യ സി​പി. നാ​സ​ർ കോ​യ ത​ങ്ങ​ൾ, എ​ൻ.​കെ. അ​ബ്​​ദു​ൽ അ​സീ​സ്, ഐ.​എം.​സി.​സി ജി.​സി.​സി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഖാ​ൻ പാ​റ​യി​ൽ, ട്ര​ഷ​റ​ർ സ​യ്യി​ദ് ശാ​ഹു​ൽ ഹ​മീ​ദ്, ലോ​ക​കേ​ര​ളം സ​ഭ അം​ഗ​വും സൗ​ദി ഐ.​എം.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​യ എ.​എം. അ​ബ്​​ദു​ല്ല​ക്കു​ട്ടി, ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ മൊ​യ്തീ​ൻ​കു​ട്ടി പു​ളി​ക്ക​ൽ, കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് മ​ധു​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​രീ​ഫ് താ​മ​ര​ശ്ശേ​രി, ഒ​മാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​രീ​ഫ് കൊ​ള​വ​യ​ൽ, യു.​എ.​ഇ സെ​ക്ര​ട്ട​റി റ​ഷീ​ദ് തൊ​മ്മി​ൽ, ജി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സു​ബൈ​ർ ചെ​റു​മോ​ത്ത് (ഖ​ത്ത​ർ), എ​ൻ.​വൈ.​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷം​സീ​ർ ക​രു​വ​ന്തു​രു​ത്തി, എ​ൻ.​എ​സ്.​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എം. മ​ഷൂ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം മു​ഫീ​ദ് കൂ​രി​യാ​ട​ൻ സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ റ​ഫീ​ഖ് അ​ഴി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabarhistory
News Summary - History of Malabar Art: The IMC in the ICHR Procedure .C Responded
Next Story