ഐവ ഫഹാഹീൽ ഏരിയ ഭാരവാഹികൾ
text_fieldsസോജ സാബിക്,ജസ്ന ബാസിൽ,തസ്നീം
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫഹാഹീൽ ഏരിയയിലേക്കും രണ്ട് യൂനിറ്റുകളിലേക്കുമുള്ള 2026-2027 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
യൂനിറ്റി സെന്ററിൽ നടന്ന തെരഞ്ഞെടുപ്പിന് ഐവ കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ ഹസ്ന കളത്തിൽ, സൂഫിയ സാജിദ് എന്നിവർ നേതൃത്വം നൽകി. ജൂബിന സനോജ് ഖുർആൻ പാരായണം നടത്തി. ഫഹാഹീൽ ഏരിയ ഭാരവാഹികൾ: സോജ സാബിക് (പ്രസി), ജസ്ന ബാസിൽ (സെക്ര), തസ്നീം അലി അക്ബർ (ട്രഷ), സുമി നിയാസ് (തർബിയത്ത്), സമിയത്ത് യൂനുസ് (ഗേൾസ് വിങ് കൺവീനർ).
ഫഹാഹീൽ യൂനിറ്റ്: തസ്നീം (പ്രസി),നൗറീൻ ഇസ്മായിൽ (സെക്ര), നിയ ജുമാൻ(ട്രഷ).
മംഗഫ് ദബ്ബൂസ് യൂനിറ്റ്: സബീന സമീർ (പ്രസി), ശഹന നസീം (സെക്ര), സൽമ ഗഫൂർ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

