Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ലാ​ളി...

തൊ​ഴി​ലാ​ളി അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഉ​ന്ന​ത​ത​ല സ​ന്ദ​ർ​ശ​നം

text_fields
bookmark_border
തൊ​ഴി​ലാ​ളി അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഉ​ന്ന​ത​ത​ല സ​ന്ദ​ർ​ശ​നം
cancel
camera_alt

മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ക്കു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘം സ​ന്ദ​ർ​ശി​ച്ച്​ സ്ഥി​തി വി​ല​യി​രു​ത്തി. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മി​ഷ്​​അ​ൽ അ​ൽ മു​ദ​ഫ്, കോ​ൺ​സു​ല​ർ കാ​ര്യ സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ അ​ൽ ഹ​ർ​സ്​ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സ​ന്ദ​ർ​ശി​ച്ച​ത്. ആ​രോ​ഗ്യ സു​ര​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും സം​ഘം വി​ല​യി​രു​ത്തി.

സം​വി​ധാ​ന​ങ്ങ​ളി​ൽ തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച സം​ഘം വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ൾ അ​ഭ​യ​കേ​ന്ദ്രം സം​ബ​ന്ധി​ച്ച്​ തൃ​പ്​​ത​രാ​ണെ​ന്ന്​ അ​റി​യി​ച്ചു. തൊ​ഴി​ൽ പ്ര​ശ്​​ന​ങ്ങ​ൾ നേ​രി​ടു​ന്ന വ​നി​ത തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ക്കാ​നാ​ണ്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി അ​ഭ​യ കേ​ന്ദ്രം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityWorkers Home
News Summary - High level visit to the Workers' Shelter
Next Story