Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​യ​ർ​ന്ന വി​മാ​ന...

ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്; ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
return to home
cancel

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ എം.​പി​ക്ക് നി​വേ​ദ​നം ന​ൽ​കി. എ​ൻ.​സി.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ്ര​വാ​സി സെ​ല്ലി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​യാ​ളു​മാ​ണ് മു​ഹ​മ്മ​ദ് ഫൈ​സ​ൽ എം.​പി. ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​നാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.

നി​വേ​ദ​നം കേ​ന്ദ്ര വ്യോ​മ​യാ​ന വ​കു​പ്പു​മ​ന്ത്രി ജോ​തി​രാ​ദി​ത്യ സി​ന്ധ്യ, വി​ദേ​ശ​കാ​ര്യ വ​കു​പ്പു മ​ന്ത്രി ഡോ. ​ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ​ക്ക് കൈ​മാ​റു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഇ​ട​പെ​ട​ൽ വേ​ഗ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എം.​പി അ​റി​യി​ച്ചു. ഉ​യ​ർ​ന്ന നി​ര​ക്കു കാ​ര​ണം ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടി​ലേ​ക്ക് വ​രാ​ൻ ക​ഴി​യാ​തെ വി​ദേ​ശ​ത്ത് തു​ട​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ ഭീ​മ​മാ​യ തു​ക​യാ​ണ് ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള​ള വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കും, തി​രി​ച്ചും ഈ​ടാ​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളു​ടെ അ​ടി​യ​ന്തി​ര പ്ര​ധാ​ന്യ​മു​ള്ള വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OverseasHigh airfaresNCP Report
News Summary - High airfares; Overseas NCP Report
Next Story