Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടുകിലോ ഹെറോയിൻ പിടികൂടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകാർക്കെതിരായ നടപടി തുടരുന്നു. പാർസലിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ട് കിലോ ഹെറോയിൻ ലഹരിവിരുദ്ധ സംഘം പിടിച്ചെടുത്തു. നൂതനരീതിയിൽ സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

