Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദു​രി​ത​ബാ​ധി​ത​രെ...

ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​ത് തു​ട​രും -കെ.​ആ​ർ.​സി.​എ​സ്

text_fields
bookmark_border
ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​ത്   തു​ട​രും -കെ.​ആ​ർ.​സി.​എ​സ്
cancel

കു​വൈ​ത്ത് സി​റ്റി: വി​വി​ധ ദു​ര​ന്ത​ങ്ങ​ളാ​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​ക്കി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്). സ​ഹാ​യ സ​ന്ന​ദ്ധ​ത​യു​ടെ കാ​ര്യ​ത്തി​ൽ കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക പ​ങ്ക് വ​ലു​താ​ണെ​ന്നും, പ്ര​കൃ​തി​യോ മ​നു​ഷ്യ​നി​ർ​മി​ത​മോ ആ​ക​ട്ടെ ദു​ര​ന്ത​മു​ഖ​ത്ത് ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും കെ.​ആ​ർ.​സി.​എ​സ് വ്യ​ക്ത​മാ​ക്കി.

റെ​ഡ് ക്രോ​സി​ന്റെ​യും റെ​ഡ് ക്ര​സ​ന്റി​ന്റെ​യും ഗ്ലോ​ബ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് കോ​ൺ​ഫ​റ​ൻ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്ക​വെ കെ.​ആ​ർ.​സി.​എ​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് അ​ൽ സെ​യ്ദാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​മ്മാ​നി​ൽ ആ​രം​ഭി​ച്ച ത്രി​ദി​ന സ​മ്മേ​ള​നം വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും, മാ​ധ്യ​മ​ങ്ങ​ളെ വി​ക​സി​പ്പി​ക്കാ​നും, യു​വാ​ക്ക​ളെ യോ​ഗ്യ​രാ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റെ​ഡ് ക്രോ​സ് ആ​ൻ​ഡ് റെ​ഡ് ക്ര​സ​ന്റ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​മ്മി​റ്റി ഓ​ഫ് റെ​ഡ് ക്രോ​സ്, ജോ​ർ​ഡാ​നി​യ​ൻ റെ​ഡ് ക്ര​സ​ന്റ് എ​ന്നി​വ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitkRCS
News Summary - Helping the afflicted Will continue -kRCS
Next Story