Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാസർകോട് ജില്ല...

കാസർകോട് ജില്ല അസോസിയേഷൻ പൊതുമാപ്പ്​ ഹെൽപ് ഡെസ്ക്

text_fields
bookmark_border
കാസർകോട് ജില്ല അസോസിയേഷൻ പൊതുമാപ്പ്​ ഹെൽപ് ഡെസ്ക്
cancel
camera_alt???????????? ???????????? ???????????? ?????????? ????? ????????? ?????????? ????????? ?????? ??????????
കുവൈത്ത്​ സിറ്റി: കുവൈത്തിലെ പൊതുമാപ്പുമായി ബന്ധപ്പെട്ട കാസർകോട് ജില്ല അസോസിയേഷൻ ഹെൽപ് ഡെസ്ക് പ്രവർത്തനമാരം ഭിച്ചു. ഇന്ത്യൻ എംബസിയുടെ നിർദേശത്തോടെ ലഭിച്ച ഔട്ട്പാസ് അപേക്ഷ ഫോറം ആവശ്യക്കാർക്ക് എത്തിക്കുകയും പൂരിപ്പിച്ച്​ തിരിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്. ഫർവാനിയയിൽ ആരംഭിച്ച പൊതുമാപ്പ്​ രജിസ്​ട്രേഷൻ കേന്ദ്രത്തിൽ കെ.ഇ.എ വളൻറിയർമാർ സജീവമായി രംഗത്തുണ്ട്.
അവിടെയെത്തുന്നവർക്ക്​ മാർഗനിർദേശങ്ങൾ നൽകുകയും കുടിവെള്ളം വിതരണം നടത്തുകയും ചെയ്യുന്നു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നവർക്ക് കെ.ഇ.എ കോഒാഡിനേറ്റർമാരെ 66755591, 66617359, 60386875, 90983787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshelp desk
News Summary - help desk-kuwait-gulf news
Next Story