Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്‌​പെ​ഷ​ൽ...

സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സ് താ​ര​ങ്ങ​ൾ​ക്ക് കി​രീ​ടാ​വ​കാ​ശി​യു​ടെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സ് താ​ര​ങ്ങ​ൾ​ക്ക് കി​രീ​ടാ​വ​കാ​ശി​യു​ടെ അ​ഭി​ന​ന്ദ​നം
cancel

കു​വൈ​ത്ത് സി​റ്റി: സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സ് വേ​ൾ​ഡ് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ത്ത കു​വൈ​ത്ത് കാ​യി​ക താ​ര​ങ്ങ​ളെ​യും പ്ര​തി​നി​ധി​ക​ളെ​യും കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബ​യാ​ൻ പാ​ല​സി​ൽ സ്വീ​ക​രി​ച്ചു.

കു​വൈ​ത്ത് ഡി​സേ​ബി​ൾ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ്ബ് ഓ​ണ​റ​റി ചെ​യ​ർ​പേ​ഴ്‌​സ​ൻ ശൈ​ഖ അ​ബ്ദു​ല്ല അ​ൽ ഖ​ലീ​ഫ അ​സ്സ​ബാ​ഹ്, ടോ​മൂ സ്‌​പോ​ർ​ട്‌​സ് ക്ല​ബ് ചെ​യ​ർ​മാ​ൻ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ​നൂ​രി, ക്ല​ബ്ബി​ന്റെ സ്ഥാ​പ​ക​നും കു​വൈ​ത്ത് നാ​ഷ​ന​ൽ സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സി​ന്റെ ത​ല​വ​നു​മാ​യ റി​ഹാ​ബ് ബു​റെ​സ്‌​ലി​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ജ​ർ​മ​നി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സ്‌​പെ​ഷ​ൽ ഒ​ളി​മ്പി​ക്‌​സ് വേ​ൾ​ഡ് ഗെ​യിം​സി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ അ​ത്‌​ല​റ്റു​ക​ളെ കി​രീ​ടാ​വ​കാ​ശി അ​ഭി​ന​ന്ദി​ച്ചു. അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ളും അ​ദ്ദേ​ഹം കൈ​മാ​റി. മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ൾ നേ​ടാ​നും അ​ത്‍ല​റ്റു​ക​ളെ സ​ജ്ജ​മാ​ക്കി​യ പ​രി​ശീ​ല​ക​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും കി​രീ​ടാ​വ​കാ​ശി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitatheletesspecial olympic
News Summary - heir to the crown congratulates Special Olympics athletes
Next Story