Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightെഎ.​എം.​സി.​സി...

െഎ.​എം.​സി.​സി കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
െഎ.​എം.​സി.​സി കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഹ​മീ​ദ് മ​ധൂ​ർ, ശ​രീ​ഫ് താ​മ​ര​ശ്ശേ​രി, അ​ബൂ​ബ​ക്ക​ർ എ.​ആ​ർ ന​ഗ​ർ, ഉ​മ്മ​ർ കൂ​ളി​യ​ങ്കാ​ൽ

കു​വൈ​ത്ത്​ സി​റ്റി: െഎ.​എം.​സി.​സി കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ഹ​മീ​ദ് മ​ധൂ​ർ (പ്ര​സി), ശ​രീ​ഫ് താ​മ​ര​ശ്ശേ​രി (ജ​ന. സെ​ക്ര), അ​ബൂ​ബ​ക്ക​ർ എ.​ആ​ർ ന​ഗ​ർ (ട്ര​ഷ), ഉ​മ്മ​ർ കൂ​ളി​യ​ങ്കാ​ൽ (ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര), ഖാ​ലി​ദ് ബേ​ക്ക​ൽ (പ്രോ​ജ​ക്ട്​ വി​ങ് ക​ൺ), മു​നീ​ർ തേ​റ​ളാ​യി, കു​ഞ്ഞാ​മ​ദ് അ​തി​ഞ്ഞാ​ൽ (വൈ. ​പ്ര​സി), സി.​കെ. മു​ബാ​റ​ക്, മു​നീ​ർ ക​ണ്ണൂ​ർ, അ​ൻ​വ​ർ ത​ച്ചം​പൊ​യി​ൽ (സെ​ക്ര). പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് മ​ധൂ​രി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഐ.​എം.​സി.​സി ജി.​സി.​സി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യി​ൽ തു​ട​രു​ന്ന ജാ​തി​വെ​റി​യു​ടെ ഇ​ര​യാ​ണ് ഹാ​ഥ​റ​സി​ലെ പെ​ൺ​കു​ട്ടി​യെ​ന്നും സം​ഘ്​​പ​രി​വാ​ർ അ​ധി​കാ​ര​ത്തി​ൽ ദ​ലി​ത് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും സ​ത്താ​ർ കു​ന്നി​ൽ പ​റ​ഞ്ഞു.ശ​രീ​ഫ് താ​മ​ര​ശ്ശേ​രി, റ​ഷീ​ദ് ഉ​പ്പ​ള, ജാ​ഫ​ർ പ​ള്ളം, അ​ബൂ​ബ​ക്ക​ർ നെ​ല്ലാ​ങ്ക​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy vehiclesI.M.C.C
Next Story