ഒ.എൻ.സി.പി കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsബാബു ഫ്രാൻസിസ്, ജീവ്സ് എരിഞ്ചേരി, കെ.വി. അരുൾ രാജ് , ടി.വി. രവീന്ദ്രൻ
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിന് ശേഷം ദേശീയ നേതൃത്വത്തിെൻറ അംഗീകാരത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: ജീവ്സ് എരിഞ്ചേരി (പ്രസിഡൻറ്), കെ.വി. അരുൾ രാജ് (ജനറൽ സെക്രട്ടറി), ടി.വി. രവീന്ദ്രൻ (ട്രഷറർ), ബാബു ഫ്രാൻസിസ് (രക്ഷാധികാരി), സണ്ണി മിറാൻഡ (വൈസ് പ്രസിഡൻറ്), മാക്സ്വെൽ ഡിക്രൂസ് (ജോയൻറ് സെക്രട്ടറി), ശ്രീബിൻ ശ്രീനിവാസൻ (ജോയൻറ് ട്രഷറർ), നോബിൾ ജോസ്, സൂരജ് പോണത്ത്, ജോഫി മുട്ടത്ത്, മാത്യു വി. ജോൺ, ബിജു മണ്ണായത്ത്, ബിജു സ്റ്റീഫൻ, ശതാബ് അൻജും, മുഹമ്മദ് സാജിദ്, അഫ്താബ് ജാഫർ അലി, മൻജീത് സിങ്, ഗണേഷ്, ലാൽജി പട്ടേൽ, ഓം പ്രകാശ്, രമേഷ് മുഗല്ല, ഒഡി ചിന്ന, സൂസൻ ജോസ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ). ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

