Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കെ.ഐ.സി ഹവല്ലി മേഖല പ്രസിഡന്റ് ഇഖ്ബാൽ ഫൈസി കിനിയ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: കെ.ഐ.സി ഹവല്ലി മേഖല പ്രസിഡന്റ് ഇഖ്ബാൽ ഫൈസി കിനിയ നിര്യാതനായി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക്‌ കൗൺസിൽ (കെ.ഐ.സി) ഹവല്ലി മേഖല പ്രസിഡന്റ് ഇഖ്ബാൽ ഫൈസി കിനിയ നിര്യാതനായി. മംഗലാപുരം കിനിയ സ്വദേശിയാണ്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം.

കുവൈത്തിൽ ഡ്രൈവർ ആയി ജോലിചെയ്യുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കെ.ഐ.സി പബ്ലിക് റിലേഷൻ ടീം രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack: KIC Hawalli Region President Iqbal Faizi Kiniya passes away
Next Story