Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2025 10:02 AM IST Updated On
date_range 26 Nov 2025 10:02 AM ISTഹൃദയാഘാതം: ഇടുക്കി സ്വദേശിനി മരിച്ചു
text_fieldsbookmark_border
camera_alt
രശ്മി
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിചെയ്യുന്ന വീട്ടിൽ വെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് ഇടുക്കി സ്വദേശിനി മരിച്ചു. ഇടുക്കി കാഞ്ചിയാർ സ്വദേശി തോട്ടത്തിൽ വീട്ടിൽ രശ്മി (47) യാണ് മരിച്ചത്.
കുവൈത്തി വീട്ടിൽവെച്ചുണ്ടായ സ്ട്രോക്കിനെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: വിശ്വനാഥൻ . ഒ.ഐ.സി.സി കെയർ ടീം നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

