Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച് കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം

text_fields
bookmark_border
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച് കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം
cancel
camera_alt

കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ​രം​ഗ​ത്ത് മി​ക​ച്ച​പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ഡോ. ​ബെ​ഹ്‌​ജു ബാ​ല​ന് മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ ഉ​പ​ഹാ​രം സ​മ​ർ​പ്പിക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് മ​ഹാ​മാ​രി​സ​മ​യ​ത്ത് കു​വൈ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ആ​ദ​രി​ച്ചു. അ​ബ്ബാ​സി​യ ഇം​പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന 'അ​ഹ്‌​ലാ​ൻ കു​വൈ​ത്ത് 2022' പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ ഷാ​ഫി കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങ് മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ഡോ. ​ബെ​ഹ്‌​ജു ബാ​ല​ൻ അ​ഫ്സ​ൽ ഖാ​നി​ൽ​നി​ന്ന്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ കൊ​യി​ലാ​ണ്ടി ചാ​രി​റ്റി പ്ര​ഖ്യാ​പ​നം ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ഷൈ​ജി​ത്ത് (കെ.​ഡി.​എ), അ​സ്‌​ലം (കെ.​എം.​സി.​സി), ഹ​മീ​ദ് കേ​ളോ​ത്ത് (ഒ.​ഐ.​സി.​സി), ബാ​ബു ഫ്രാ​ൻ​സി​സ് (പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ മൂ​ടാ​ടി സ്വാ​ഗ​ത​വും റി​യാ​സ് മൂ​ടാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ശ​രീ​ഖ് ന​ന്തി, റി​ജി​ൻ രാ​ജ്, കെ.​വി. ഷാ​ജി, മ​ജീ​ദ് ന​ന്തി, പ്ര​കാ​ശ​ൻ, സ​ജീ​ഷ് പാ​ല​ക്കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health workerKoyilandikootam
News Summary - Health workers felicitated by Koyilandikootam
Next Story