Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​രോ​ഗ്യ സം​വി​ധാ​നം:...

ആ​രോ​ഗ്യ സം​വി​ധാ​നം: ജി.​സി.​സി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്ത്​

text_fields
bookmark_border
ആ​രോ​ഗ്യ സം​വി​ധാ​നം: ജി.​സി.​സി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്ത്​
cancel
camera_alt

ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത്​ സി​റ്റി: ആ​രോ​ഗ്യ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്ത്. ജി.​സി.​സി ആ​രോ​ഗ്യ മ​ന്ത്രി​മാ​രു​ടെ 84ാമ​ത്​ യോ​ഗ​ത്തി​ന്​ അ​നു​ബ​ന്ധ​മാ​യി കു​വൈ​ത്ത്​ വാ​ർ​ത്താ ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ബ​ഹ്​​റൈ​നി​ലാ​ണ്​ മ​ന്ത്രി​ത​ല സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityhealth system
News Summary - health system: GCC calls for stronger cooperation
Next Story