Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലബനാനിലെ ആരോഗ്യരംഗം:...

ലബനാനിലെ ആരോഗ്യരംഗം: കുവൈത്തി​െൻറ പിന്തുണയെ അഭിനന്ദിച്ച്​ ഡബ്ല്യു.എച്ച്​.ഒ

text_fields
bookmark_border
ലബനാനിലെ ആരോഗ്യരംഗം: കുവൈത്തി​െൻറ പിന്തുണയെ അഭിനന്ദിച്ച്​ ഡബ്ല്യു.എച്ച്​.ഒ
cancel
camera_alt

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ഡോ. ​തെ​ദ്രൂ​സ്​ ഗ​ബ്രി​യെ​സൂ​സ്

കു​വൈ​ത്ത്​ സി​റ്റി: ല​ബ​നാ​നി​ലെ ആ​രോ​ഗ്യ​രം​ഗം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​രി​​ശ്ര​മ​ങ്ങ​ൾ​ക്ക്​ കു​വൈ​ത്ത്​ ന​ൽ​കു​ന്ന പി​ന്തു​ണ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ഡോ. ​തെ​ദ്രൂ​സ്​ ഗ​ബ്രി​യെ​സൂ​സ്​ പ​റ​ഞ്ഞു.

കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി ല​ബ​നാ​നി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നാ​യി അ​ഞ്ചു​ല​ക്ഷം ഡോ​ള​ർ ആ​ണ്​ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്. സി​റി​യ​ൻ, ഫ​ല​സ്​​തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ഇൗ ​പ​ണം ഉ​പ​യോ​ഗി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം സ്​​ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ തു​ണ​യാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​യും പ​ബ്ലി​ക്​ മെ​ഡി​ക്ക​ൽ സ്​​റ്റോ​റി​ലെ​യും മ​രു​ന്ന്​ ശേ​ഖ​രം വ​ർ​ധി​പ്പി​ക്കാ​ൻ കു​വൈ​ത്ത്​ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി.

11 ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി. ലോ​ക​ത്തെ​വി​ടെ​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക്​ ആ​ശ്വാ​സ​വും തു​ണ​യും ന​ൽ​കി​യ ച​രി​ത്ര​മാ​ണ്​ കു​വൈ​ത്തി​നു​ള്ള​തെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHO
News Summary - WHO appreciates Kuwaiti support
Next Story