Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​ജ...

വ്യാ​ജ സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
വ്യാ​ജ സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
cancel
camera_alt

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റേ​തെ​ന്ന പേ​രി​ൽ ല​ഭി​ക്കു​ന്ന വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്

Listen to this Article

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് വാ​ക്‌​സി​ൻ ഡോ​സ് സ്വീ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റേ​തെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ടെ​ലി​ഫോ​ൺ കാ​ളു​ക​ൾ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്നി​ല്ല. വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് വി​വ​ര​ങ്ങ​ൾ അ​യ​ക്കാ​നാ​ണ് ത​ട്ടി​പ്പു​സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Ministryfake messages
News Summary - Health Ministry to be aware of fake messages
Next Story