Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​രോ​ഗ്യ മ​ന്ത്രാ​ല​യം...

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​വ​ർ​ടൈം ച​ട്ട​ങ്ങ​ൾ പു​തു​ക്കി

text_fields
bookmark_border
ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​വ​ർ​ടൈം ച​ട്ട​ങ്ങ​ൾ പു​തു​ക്കി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​വ​ർ​ടൈം ച​ട്ട​ങ്ങ​ൾ പു​തു​ക്കി. പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഓ​വ​ർ​ടൈം സം​ബ​ന്ധി​ച്ച പു​തു​ക്കി​യ ച​ട്ട​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത്. പു​തി​യ അ​സൈ​ൻ​മെ​ന്റു​ക​ൾ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2027 മാ​ർ​ച്ച് 31 വ​രെ പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​കും. ഓ​വ​ർ​ടൈം സം​ബ​ന്ധി​ച്ച ലി​സ്റ്റു​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന് മു​മ്പ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ‘എ​ൻ​ജാ​സ്’ സം​വി​ധാ​നം വ​ഴി അം​ഗീ​കാ​രം നേ​ട​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. സു​താ​ര്യ​ത​യും സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ൾ, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health ministryKuwait Newsovertimegulf news malayalam
News Summary - Health Ministry revises overtime rules
Next Story