Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജിവെക്കുമെന്ന പ്രചാരണംആരോഗ്യമന്ത്രി നിഷേധിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോവിഡിെൻറ പശ്ചാത്തലത്തിൽ രാജിവെക്കാനൊരുങ്ങുന്നതായ പ്രചാരണം കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് നിഷേധിച്ചു. താന്‍ രാജിവെക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും അദ്ദേഹം അൽ റായ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രലായം സമ്മർദത്തിലാണ്. സാധ്യമാവുന്ന പ്രതിരോധനടപടികളെല്ലാം ശാസ്ത്രീയമായും ചിട്ടയായും സുതാര്യമായും ചെയ്യുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് രാജ്യത്തിെൻറ സുരക്ഷക്കുതന്നെ അപകടമാണ്.
Next Story
