Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2022 10:36 AM IST Updated On
date_range 22 Sept 2022 10:36 AM ISTപുതിയ ഫർവാനിയ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ പരിശോധന
text_fieldsbookmark_border
camera_alt
പുതിയ ഫർവാനിയ ആശുപത്രിയുടെ പ്രവർത്തനം പരിശോധിക്കാനെത്തിയ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദ്
കുവൈത്ത് സിറ്റി: പുതിയ ഫർവാനിയ ആശുപത്രിയിൽ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദ് സന്ദർശനം നടത്തി. ആശുപത്രി പ്രവർത്തനം, രോഗികൾക്ക് നൽകുന്ന സേവനങ്ങൾ, ചികിത്സ രീതികൾ എന്നിവ മന്ത്രി പരിശോധിച്ചു.
ഇലക്ട്രോണിക് സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. കമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റും ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഗുണനിലവാരവും ചോദിച്ചറിഞ്ഞ മന്ത്രി ആശുപത്രിയുടെ പ്രവർത്തനത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് നിർദേശങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

