Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരോഗ്യപഠനം: പാർലമെൻറംഗങ്ങൾ വിദേശ പര്യടനത്തിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പഠനത്തിന് കുവൈത്ത് പാർലമെൻറിലെ പ്രത്യേക സമിതി വിദേശരാജ്യങ്ങളിലെ ആരോഗ്യ ഒാഫിസുകളിൽ സന്ദർശനം നടത്തുന്നു. സലാഹ് ഖുർഷിദ് എം.പിയാണ് സംഘത്തലവൻ. സഅദൂൻ ഹമദ്, ഉസാമ അൽ ഷഹീൻ, ഉമർ അൽ തബ്തബാഇ, ഫൈസൽ അൽ കന്ദരി എന്നിവരും സംഘത്തിലുണ്ട്. പാരിസിലെ ആരോഗ്യ ഒാഫിസിൽ സന്ദർശനം നടത്തിയ സംഘം ഫ്രാൻസിൽ ചികിത്സയിലുള്ള വിവിധ കുവൈത്തി രോഗികളെ സന്ദർശിക്കുകയും ചെയ്തു. ചൊവ്വാഴ്ച സംഘം പാരിസിൽനിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
