Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബദർ അൽസമയിൽ 10 ദീനാറിന് ആരോഗ്യബോധവത്കരണ പാക്കേജ്

text_fields
bookmark_border
ബദർ അൽസമയിൽ 10 ദീനാറിന് ആരോഗ്യബോധവത്കരണ പാക്കേജ്
cancel

കുവൈത്ത് സിറ്റി: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധനൽകാൻ 10 ദീനാറിന് പ്രത്യേക ബോധവത്കരണ പാക്കേജുമായി ബദർ അൽസമ ഫർവാനിയ മെഡിക്കൽ സെന്റർ.

ഒക്ടോബർ ഏഴ്, എട്ട് ദിവസങ്ങളിലായാണ് ആനുകൂല്യം. സി.ബി.സി, എഫ്.ബി.എസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എസ്.ജി.ഒ.ടി, എസ്.ജി.പി.ടി, ലിപിഡ് പ്രൊഫൈൽ, യൂറിൻ റൊട്ടീൻ അനാലിസിസ്, ചെസ്റ്റ് എക്സ്റേ, ഇ.സി.ജി എന്നീ പരിശോധനകൾ പ്രത്യേക പാക്കേജിന്റെ ഭാഗമാണ്. ജി.പി ഡോക്ടറുടെ സൗജന്യ കൺസൽട്ടേഷൻ, ലാബ് പരിശോധനകൾക്ക് 30 ശതമാനം കിഴിവ്, ഫാർമസിയിൽ അഞ്ചു ശതമാനം കിഴിവ് എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health awareness package for 10 dinars at Badr al-Sama
Next Story