Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​സ്​​റ്റാ​റ​ൻ​റ്​...

റ​സ്​​റ്റാ​റ​ൻ​റ്​ ഒാ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
roak
cancel
camera_alt??????????????????? ????????????? ??????????????? ??????????? (????????) ?????????????? ??????????????? ??????????????????????? ?????????????????????? ?????????? ??????????? ??????????????????
കു​വൈ​ത്ത്​ സി​റ്റി: റ​സ്​​റ്റാ​റ​ൻ​റ്​ ​ ഒാ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ (റോ​ക്ക്) ആ​ഭി​മു​ഖ്യ​ ത്തി​ൽ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. വ​യ​നാ​ട്​ മേ​പ്പാ​ടി​യി​ലെ 100ഒാ​ളം കു​ട ും​ബ​ങ്ങ​ൾ​ക്കാ​ണ്​ ഒ​രു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ന​ൽ​കി​യ​ത്.
1000 രൂ​പ വി​ല​മ​തി​ക്കു​ന്ന 14 അ​വ​ശ്യ വ​സ്​​തു​ക്ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഒ​രു കി​റ്റ്. വെ​ള്ളം ക​യ​റി ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ച്ച വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ ജ്യോ​തി പാ​ലി​യേ​റ്റി​വ്​ ക്ലി​നി​ക്ക്​ വ​ള​ൻ​റി​​യ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​​ സ​ഹാ​യം എ​ത്തി​ച്ച​ത്. റോ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ, ഷ​ബീ​ർ മ​ണ്ടോ​ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ത്​ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്ന നി​ല​ക്കാ​ണെ​ന്നും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച്​ വി​പു​ല​മാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​മെ​ന്നും പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​കാ​ല​ത്ത്​ റെ​സ്​​റ്റാ​റ​ൻ​റ്​ ഒാ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ പ​ത്തു​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച്​ അ​ഞ്ചു​ല​ക്ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ന​ൽ​കു​ക​യും അ​ഞ്ചു​ല​ക്ഷം പ്ര​ള​യ​ത്തി​ൽ പ്ര​യാ​സം അ​നു​ഭ​വി​ച്ച ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait gulf newsHealp flood
News Summary - Healp flood, Kuwait gulf news
Next Story