Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ന്‍തോ​തി​ല്‍...

വ​ന്‍തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
വ​ന്‍തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt

എ​യ​ർ​പോ​ർ​ട്ട്​ ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ എ​യ​ര്‍ കാ​ർ​ഗോ ആ​യി അ​യ​ച്ച വ​ൻ​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന്​ ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ച്ചെ​ടു​ത്തു. 33 ഗ്രാം ​നാ​ർ​കോ​ട്ടി​ക് മ​രി​ജു​വാ​ന, 594 ഗ്രാം ​മ​രി​ജു​വാ​ന വാ​ക്‌​സ്, 72 ആം​പ്യൂ​ൾ മ​രി​ജു​വാ​ന ഓ​യി​ല്‍‍, 2.57 കി​ലോ സൈ​ക്കോ​ട്രോ​പി​ക് പൗ​ഡ​ര്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.ആ​റു പാ​ക്ക​റ്റ്​ മ​യ​ക്കു​മ​രു​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 33 ഗ്രാം ​നാ​ർ​കോ​ട്ടി​ക് മ​രി​ജു​വാ​ന, 22 ചെ​റി​യ പെ​ട്ടി​ക​ളി​ലാ​യി ക​ണ്ടെ​ത്തി​യ മ​രി​ജു​വാ​ന വാ​ക്‌​സ് എ​ന്നി​വ അ​മേ​രി​ക്ക​യി​ല്‍ നി​ന്നാ​ണ് എ​ത്തി​യ​ത്. മ​രി​ജു​വാ​ന ഓ​യി​ല്‍ ജ​ര്‍മ​നി​യി​ല്‍ നി​ന്നാ​ണ് എ​ത്തി​യ​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug use
News Summary - He was drugged on a large scale
Next Story