Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജഹ്‌റ ആശുപത്രിയിൽ 15 ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി

text_fields
bookmark_border
ജഹ്‌റ ആശുപത്രിയിൽ 15 ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി
cancel
camera_alt

ജ​ഹ്റ ആ​ശു​പ​ത്രി​യി​ൽ ലാ​പ്രോ​സ്കോ​പ്പി​ക് ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഡോ​ക്ട​ർ​മാ​ർ 

Listen to this Article

കുവൈത്ത് സിറ്റി: ജഹ്‌റ ആശുപത്രിയിൽ 15 പ്രധാന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി. ഈജിപ്തിൽനിന്ന് സന്ദർശനത്തിനെത്തിയ വിദഗ്ധ ഡോക്ടർ അഹ്മദ് അൽ ഷൗക്രിയുടെ സഹായത്തോടെയാണ് ഡോ. മുഹമ്മദ് അൽ ജാസ്മിയുടെ നേതൃത്വത്തിലുള്ള വൈദ്യസംഘം 15 സുപ്രധാന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

എൻഡോസ്കോപ്പി, കാൻസർ, പൊണ്ണത്തടി എന്നിവയിൽ വിദഗ്ധനാണ് ഡോ. അഹ്മദ് ഷൗക്രി. നേരത്തേ രാജ്യത്തിന് പുറത്ത് നടത്തിയിരുന്ന ശസ്ത്രക്രിയകൾ മികവും പരിചയവുമുള്ള അന്താരാഷ്ട്ര ഡോക്ടർമാരുടെ സാന്നിധ്യത്തിൽ കുവൈത്തിൽതന്നെ നടത്താൻ കഴിഞ്ഞത് രോഗികൾക്കും കുടുംബത്തിനും സൗകര്യപ്രദമായെന്ന് ഡോ. മുഹമ്മദ് അൽ ജാസ്മി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - He underwent 15 laparoscopic surgeries at Jahra Hospital
Next Story