Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ഴി​ക്കോ​ട്​...

കോ​ഴി​ക്കോ​ട്​ മേ​പ്പ​യൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കോ​ഴി​ക്കോ​ട്​ മേ​പ്പ​യൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

ജ​ഗ​ദീ​ശൻ

കു​വൈ​ത്ത്​ സി​റ്റി: കോ​ഴി​ക്കോ​ട്​ മേ​പ്പ​യൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. മേ​പ്പ​യൂ​ർ നി​ടു​മ്പൊ​യി​ൽ സ്വ​ദേ​ശി പൂ​വ​മു​ള്ള​പ​റ​മ്പി​ൽ താ​ട്ടു​വ​യ​ൽ കു​നി ജ​ഗ​ദീ​ശ​നാ​ണ്​ (45) മ​രി​ച്ച​ത്. കു​വൈ​ത്തി​ൽ യോ​ർ​ക്ക് ക​മ്പ​നി​യി​ൽ മെ​ക്കാ​നി​ക്ക​ൽ ഫോ​ർ​മാ​ൻ ആ​യി​രു​ന്നു. മൂ​ന്നു ദി​വ​സ​മാ​യി ജോ​ലി​ക്കെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്​​ക​രി​ക്കും. ഭാ​ര്യ: ര​തി​ന. മ​ക്ക​ൾ: അ​ഭി​ൻ കാ​ർ​ത്തി​ക്, അ​രു​ഷ് ജ​ഗ​ൻ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണാ​ര​ൻ. മാ​താ​വ്​: മാ​ധ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ, ശോ​ഭ, ഷീ​ബ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:He died at the home of a native of Kozhikode
Next Story