Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ക്മി കു​വൈ​ത്ത്‌...

ആ​ക്മി കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
ആ​ക്മി കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
cancel
camera_alt

നളി​നാ​ക്ഷ​ൻ ഒ​ള​വ​റ, യു.​പി. ഫി​റോ​സ്‌, സു​മേ​ഷ്‌ ത​ങ്ക​യം

കു​വൈ​ത്ത്‌ സി​റ്റി: ഗോ​ൾ​ഡ​ൻ ജൂ​ബി​ലി നി​റ​വി​ലെ​ത്തി​നി​ൽ​ക്കു​ന്ന ഉ​ത്ത​ര മ​ല​ബാ​റി​ലെ മി​ക​ച്ച സ്പോ​ർ​ട്‌​സ്‌ ക്ല​ബാ​യ ആ​ക്മി തൃ​ക്ക​രി​പ്പൂ​രി​െൻറ കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. യു.​എ.​ഇ ക​മ്മി​റ്റി​ക്ക്‌ ശേ​ഷം ജി.​സി.​സി​യി​ലെ ആ​ക്മി​യു​ടെ ര​ണ്ടാ​മ​ത്‌ ക​മ്മി​റ്റി​യാ​ണ്‌ കു​വൈ​ത്തി​ൽ രൂ​പ​വ​ത്​​കൃ​ത​മാ​യ​ത്‌.

ഫ​ർ​വ​നി​യ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ കോ​ൺ​ഫ​റ​ൻ​സ്‌ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​സ്‌​ഹ​ബ്‌ മാ​ട​മ്പി​ല്ല​ത്ത്‌ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ (പ്ര​സി​‌), ബ​ഷീ​ർ ഉ​ദി​നൂ​ർ, ഷം​സീ​ർ നാ​സ​ർ, എം.​കെ. ജ​ലീ​ൽ (വൈ​സ്‌ പ്ര​സി​ഡ​ൻ​റു​മാ​ർ), യു.​പി. ഫി​റോ​സ്‌ (ജ​ന. സെ​ക്ര), മി​സ്‌​ഹ​ബ്‌ മാ​ട​മ്പി​ല്ല​ത്ത്‌ (ഓ​ഗ.​ സെ​ക്ര), അ​ദീ​ബ്‌ ന​ങ്ങാ​ര​ത്ത്‌, ഫാ​റൂ​ഖ്‌ തെ​ക്കെ​ക്കാ​ട്‌, യു. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), സു​മേ​ഷ്‌ ത​ങ്ക​യം (ട്ര​ഷ) എ​ന്നി​വ​രേ​യും ര​ക്ഷാ​ധി​കാ​രി​ക​ളാ​യി കെ. ​ബ​ഷീ​ർ, അ​ഷ്‌​റ​ഫ്‌ അ​യ്യൂ​ർ, ഒ.​ടി. അ​ഹ​മ്മ​ദ്‌, ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, വി.​പി.​എം. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ഷാ​ന​വാ​സ്‌ ഹൈ​ത്തം, എ.​ജി. ജാ​ഫ​ർ എ​ന്നി​വ​രേ​യും ഒ​പ്പം 21 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ളേ​യും യോ​ഗ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ത്തു.​ആ​ക്മി തൃ​ക്ക​രി​പ്പൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ ഷൗ​ക്ക​ത്ത്‌, കെ. ​ബ​ഷീ​ർ, സു​ലൈ​മാ​ൻ മാ​സ്​​റ്റ​ർ, യു.​പി. ഷ​റ​ഫു​ദ്ദീ​ൻ, യു.​എ.​ഇ പ്ര​തി​നി​ധി​ക​ളാ​യ എ​ൻ.​പി. സു​നീ​ർ, ഷാ​ന​വാ​സ്‌ ന​ങ്ങാ​ര​ത്ത്‌ എ​ന്നി​വ​ർ ഓ​ൺ​ലൈ​നി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഷാ​ന​വാ​സ്‌ ഹൈ​ത്തം, ജാ​ബി​ർ മെ​ട്ട​മ്മ​ൽ, അ​ദീ​ബ്‌ ന​ങ്ങാ​ര​ത്ത്‌, വി.​പി. അ​ബ്​​ദു​ല്ല, ടി.​പി. ബ​ഷീ​ർ, പി.​പി. അ​ഷ്‌​റ​ഫ്‌, ഇ​ഖ്ബാ​ൽ മെ​ട്ട​മ്മ​ൽ, ടി.​കെ.​പി. ഷാ​ഫി, ഒ.​ടി. അ​ഹ​മ്മ​ദ്‌, ബ​ദ​ർ അ​ൽ സ​മ പ്ര​തി​നി​ധി​ക​ളാ​യ രി​ഫാ​യി മൊ​ഗ്രാ​ൽ, പ്രീ​മ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യു.​പി. ഫി​റോ​സ്‌ സ്വാ​ഗ​ത​വും സു​മേ​ഷ്‌ ത​ങ്ക​യം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citygolden jubilee
News Summary - He came to the kuwait Chapter Committee
Next Story