Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​യ​ർ ഫോ​ർ കേ​ര​ള...

കെ​യ​ർ ഫോ​ർ കേ​ര​ള മി​ഷ​നി​ൽ പ​ൽ​പ​ക് പ​ങ്കാ​ളി​യാ​യി

text_fields
bookmark_border
കെ​യ​ർ ഫോ​ർ കേ​ര​ള മി​ഷ​നി​ൽ പ​ൽ​പ​ക് പ​ങ്കാ​ളി​യാ​യി
cancel
camera_alt

കെ​യ​ർ ഫോ​ർ കേ​ര​ള മി​ഷ​നി​ലേ​ക്കു​ള്ള തു​ക പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​നാ​യി കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡും നോ​ർ​ക്ക​യും ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന 'കെ​യ​ർ ഫോ​ർ കേ​ര​ള മി​ഷ​ൻ 2021' പ​ദ്ധ​തി​യി​ൽ പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്തും പ​ങ്കാ​ളി​യാ​യി.

300 ദീ​നാ​റോ​ളം വി​ല​മ​തി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ ല​ക്ഷം രൂ​പ​യും സം​ഭാ​വ​ന ചെ​യ്​​തു.മം​ഗ​ഫി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ ഡ​യ​റ​ക്ട​ർ അ​ജി​ത് കു​മാ​റി​ന് തു​ക കൈ​മാ​റി. പ്ര​സി​ഡ​ൻ​റ്​ പ്രേം​രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജു മാ​ത്യു, ട്ര​ഷ​റ​ർ ശ്രീ​ഹ​രി, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ശി​വ​ദാ​സ് വാ​ഴ​യി​ൽ, ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഷാ​ജു തീ​ത്തു​ണ്ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Care for Kerala mission
News Summary - He became a multi-party partner in the Care for Kerala mission
Next Story