Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right9.5 കി​ലോ​ഗ്രാം...

9.5 കി​ലോ​ഗ്രാം വി​ല​വ​രു​ന്ന ഹ​ഷീ​ഷും കൊ​ക്കെ​യ്നും പി​ടി​കൂ​ടി

text_fields
bookmark_border
9.5 കി​ലോ​ഗ്രാം വി​ല​വ​രു​ന്ന ഹ​ഷീ​ഷും കൊ​ക്കെ​യ്നും പി​ടി​കൂ​ടി
cancel

കു​വൈ​ത്ത് സി​റ്റി: എ​ട്ട് കി​ലോ​ഗ്രാം ഹ​ഷീ​ഷും ഒ​ന്ന​ര കി​ലോ കൊ​ക്കെ​യ്‌​നും പി​ടി​ച്ചെ​ടു​ത്ത​താ​യി എ​യ​ർ ക​സ്റ്റം​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഡ​യ​റ​ക്ട​ർ മു​ത്ത​ലാ​ഖ് അ​ൽ എ​നേ​സി അ​റി​യി​ച്ചു. യൂ​റോ​പ്പി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ജാ​ക്ക​റ്റു​ക​ളി​ലും മ​റ്റു വ​സ്തു​ക്ക​ളി​ലും ഒ​ളി​പ്പി​ച്ച് ഭം​ഗി​യാ​യി പാ​യ്ക്ക് ചെ​യ്ത നി​ലി​യി​ലാ​യി​രു​ന്നു.

ല​ഹ​രി​ക​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കാ​നു​ള്ള ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും അ​തി​ന്റെ ഫ​ല​മാ​യാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​തെ​ന്നും ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സു​ലൈ​മാ​ൻ അ​ൽ ഫ​ഹ​ദ് പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ഇ​ന്റീ​രി​യ​ർ മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദും വാ​ണി​ജ്യ മ​ന്ത്രി ഫ​ഹ​ദ് അ​ൽ ശ​രി​യാ​നും ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സി​ന് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hashish
News Summary - Hashish and cocaine worth 9.5 kg seized
Next Story